
എഐ കാലഘട്ടത്തിലും പൊതുസേവന രംഗത്തേക്ക് യുവാക്കൾ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾക്ക് നൂതന സാങ്കേതിക വിദ്യയോട് ആണ് ഇപ്പോൾ കൂടുതൽ ആഭിമുഖ്യം. സിവിൽ സർവീസ് അക്കാദമിയിൽ നിന്ന് ഇത്തവണ 47 പേരാണ് വിജയം കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ മലയാളികളെ സിവിൽ സർവീസ് രംഗത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ 2005ൽ സിവിൽ സർവീസ് അക്കാദമിക്ക് രൂപം നൽകിയത്. സർവീസ് […]
The post എഐ കാലഘട്ടത്തിലും പൊതുസേവന രംഗത്തേക്ക് യുവാക്കൾ എത്തുന്നതിൽ സന്തോഷം: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
