
പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന, ഹൈപ്പർസ്കെയിൽ AI- റെഡി ഡാറ്റാ സെന്‍ററുകൾ വികസിപ്പിക്കുന്നതിനായി 100 ബില്യൺ യുഎസ് ഡോളറിന്‍റെ നേരിട്ടുള്ള നിക്ഷേപവുമായി അദാനി ഗ്രൂപ്പ്. 2035 ഓടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഊർജ-കമ്പ്യൂട്ടർ പദ്ധതികളിൽ ഒന്നായ ഈ സംരംഭം, എഐ വിപ്ലവത്തിൽ ആഗോള തലത്തില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കുന്നതിനായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെർവർ നിർമ്മാണം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ, സോവറിൻ ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലായി 150 ബില്യൺ യുഎസ് ഡോളർ […]
The post എഐ റെഡി ഡാറ്റാ സെന്‍ററുകളിൽ 100 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്; ഇന്ത്യ നേതൃത്വം നൽകുന്ന എ ഐ യുഗം ലക്ഷ്യമെന്ന് ഗൗതം അദാനി appeared first on Kairali News | Kairali News Live.
