
നിർമ്മിത ബുദ്ധിയുടെ കടന്നുവരവോടെ ലോകക്രമം മാറിക്കൊണ്ടിരിക്കെ, രാജ്യത്ത് എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 100 ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ഡൽഹിയിൽ നടന്ന ‘എഐ ഇംപാക്ട് സമ്മിറ്റിൽ’ സംസാരിക്കവെ അദാനി ഗ്രൂപ്പ് പ്രതിനിധി ജീത് അദാനിയാണ് രാജ്യത്തിന്റെ സാങ്കേതിക ചരിത്രത്തിലെ ഈ സുപ്രധാന പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ചത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഈ പദ്ധതി, 5 ഗിഗാവാട്ട് ശേഷിയുള്ള 250 ബില്യൺ ഡോളറിന്റെ സംയോജിത ഊർജ്ജ-കമ്പ്യൂട്ടിംഗ് ഇക്കോസിസ്റ്റത്തിന് തുടക്കം […]
The post എഐ വിപ്ലവത്തിന് ഇന്ത്യ സജ്ജം; ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി അദാനി ഗ്രൂപ്പ് 100 ബില്യൺ ഡോളർ നിക്ഷേപിക്കും:ജീത് അദാനി appeared first on Kairali News | Kairali News Live.
