എഐ, ഡാറ്റാ സെന്റർ വികസനം; സ്പെയിനിൽ 21 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാൻ ആമസോൺ

എഐ, ഡാറ്റാ സെന്റർ വികസനം; സ്പെയിനിൽ 21 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാൻ ആമസോൺ

Amazon investment in Spain

ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്നതിനും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നവീകരണം വർധിപ്പിക്കുന്നതിനുമായി സ്പെയിനിൽ 18 ബില്യൺ യൂറോ (21 ബില്യൺ ഡോളർ) കൂടി നിക്ഷേപിക്കുമെന്ന് അറിയിച്ച് ആമസോൺ. സ്‌പെയിനിൽ ആമസോണിന്റെ എക്കാലത്തെയും വലിയ സാങ്കേതിക നിക്ഷേപമാണിത്. ആമസോണിന്റെ സ്പെയിനിലെ 15-ാം വാർഷികത്തോടനുബന്ധിച്ചാണ് തീരുമാനം പുറത്തുവന്നത്. ഈ നിക്ഷേപം സ്പെയിനിന്റെ ജിഡിപിയിൽ 31.7 ബില്യൺ യൂറോ കൂട്ടിച്ചേർക്കുമെന്നും പ്രതിവർഷം 29,900 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. അരഗോണിലെ പുതിയ വിതരണ ശൃംഖല സൗകര്യങ്ങൾ ഏകദേശം 1,800 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 2035 വരെ […]

The post എഐ, ഡാറ്റാ സെന്റർ വികസനം; സ്പെയിനിൽ 21 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാൻ ആമസോൺ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഐ, ഡാറ്റാ സെന്റർ വികസനം; സ്പെയിനിൽ 21 ബില്യൺ ഡോളർ കൂടി നിക… | Boolokam