എക്കിൾ ആണോ വില്ലൻ ? മാറ്റാൻ ഇതാ ചില ലളിതമായ മാർഗ്ഗങ്ങൾ

എക്കിൾ ആണോ വില്ലൻ ? മാറ്റാൻ ഇതാ ചില ലളിതമായ മാർഗ്ഗങ്ങൾ

HICCUPS

നമ്മുടെ നിയന്ത്രണത്തിലല്ലാതെ ഡയഫ്രത്തിനുണ്ടാകുന്ന പെട്ടെന്നുള്ള ചലനങ്ങളാണ് എക്കിൾ (Hiccups) ഉണ്ടാക്കുന്നത്. എക്കിൾ വന്നാൽ ഉടനെ വെള്ളം കുടിക്കുന്നവരെ കണ്ടിട്ട് ഇല്ലേ ? ചിലർക്ക് പെട്ടെന്ന് മാറും എങ്കിലും ചിലർക്ക് അത് ഒരുപാട് സമയം നീണ്ടു നിൽക്കും. ഇത് പെട്ടെന്ന് മാറ്റാൻ സഹായിക്കുന്ന ചില ഫലപ്രദമായ വഴികൾ പറയാം. ALSO READ: പ്രോട്ടീൻ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്? എക്കിൾ വിട്ടുമാറാതെ തുടരുകയാണെങ്കിൽ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്

The post എക്കിൾ ആണോ വില്ലൻ ? മാറ്റാൻ ഇതാ ചില ലളിതമായ മാർഗ്ഗങ്ങൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എക്കിൾ ആണോ വില്ലൻ ? മാറ്റാൻ ഇതാ ചില ലളിതമായ മാർഗ്ഗങ്ങൾ — Ka… | Boolokam