എങ്കെ പാത്താലും എഐ! ഫേസ് സ്വാപ്പ് ഫീച്ചറുമായി മെറ്റ വരുന്നു; ഇന്‍സ്റ്റഗ്രാമിലും ഇനി മുഖം മാറ്റാം

എങ്കെ പാത്താലും എഐ! ഫേസ് സ്വാപ്പ് ഫീച്ചറുമായി മെറ്റ വരുന്നു; ഇന്‍സ്റ്റഗ്രാമിലും ഇനി മുഖം മാറ്റാം

face swap in instagram

എവിടേയും എഐ മയമാണല്ലോ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് ഫോട്ടോകളിലും വീഡിയോകളിലും ഒരാളുടെ മുഖത്തിന് പകരം മറ്റൊരാളുടെ മുഖം വെയ്ക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഫേസ് സ്വാപ്പ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഇൻസ്റ്റഗ്രാമിൽ നിലവിലുള്ള ‘അവതാറുകൾ’ക്ക് പുറമെ, ‘ലൈക്നസ്’ എന്ന പേരിൽ ഉപയോക്താക്കളുടെ എ.ഐ പതിപ്പുകൾ നിർമിക്കാനുള്ള സൗകര്യം ഇനി വന്നേക്കാം. ഇത് സാധാരണ അവതാറുകളെക്കാൾ കൂടുതൽ കൃത്യതയുള്ളതും ഫോട്ടോ/ വീഡിയോ എഡിറ്റിങ്ങിന് അനുയോജ്യവുമാണ്. Also read: ‘ചില ഉദ്യോഗസ്ഥരുടെ അലംഭാവം […]

The post എങ്കെ പാത്താലും എഐ! ഫേസ് സ്വാപ്പ് ഫീച്ചറുമായി മെറ്റ വരുന്നു; ഇന്‍സ്റ്റഗ്രാമിലും ഇനി മുഖം മാറ്റാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എങ്കെ പാത്താലും എഐ! ഫേസ് സ്വാപ്പ് ഫീച്ചറുമായി മെറ്റ വരുന്നു… | Boolokam