എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസ്; അറസ്റ്റ് താത്കാലികമായി തടഞ്ഞ് ദില്ലി സാകേത് കോടതി

എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസ്; അറസ്റ്റ് താത്കാലികമായി തടഞ്ഞ് ദില്ലി സാകേത് കോടതി

എച്ച് ആർ ഡി എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസ് അറസ്റ്റ് താത്കാലികമായി തടഞ്ഞ് ദില്ലി സാകേത് കോടതി. മെയ് ഏഴ് വരെയാണ് കേസ് തടഞ്ഞത്. ലൈംഗികാതിക്രമ പരാതിയിലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരൻ പരാതി നല്‍കുന്നത്. പരാതിയിൽ കേസിലെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സാകേത് കോടതിയിലാണ് പെണ്‍കുട്ടി മൊഴി രേഖപ്പെടുത്തി.11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കെതിരെ 2024ല്‍ അതിക്രമം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛൻ പരാതി നൽകുന്നത്. […]

The post എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസ്; അറസ്റ്റ് താത്കാലികമായി തടഞ്ഞ് ദില്ലി സാകേത് കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസ്… | Boolokam