
ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളിദ്രോഹ നടപടികള്‍ക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. മാധ്യമം ദിനപത്രത്തിലെ തൊഴിലാളികളെ അഞ്ച് മാസമായി ശമ്പളം കൊടുക്കാതെ പീഡിപ്പിക്കുകയാണ് മാനേജ്മെന്റ് എന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ പങ്കെടുത്ത് സംസാരിച്ച അദ്ദേഹം സമരക്കാർക്ക് ഡിവൈഎഫ്ഐയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മാനേജ്മെന്റിന്റെ ശമ്പള നിഷേധത്തിനും തൊഴിലാളിദ്രോഹ നടപടികള്‍ക്കുമെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഉപവാസ സമരം […]
The post എടുക്കുന്ന ജോലിക്ക് വിയർപ്പാറും മുമ്പേ പ്രതിഫലമെവിടെ?; ‘മാധ്യമം’ ദിനപത്രത്തിലെ തൊഴിലാളികള്‍ക്ക് ഐക്യദാർഢ്യവുമായി DYFI appeared first on Kairali News | Kairali News Live.
