
വി ഡി സതീശൻ നിരന്തരം എത്ര തേച്ചുരച്ചിട്ടും വെളുക്കാതെ തന്നെ തുടരുകയാണ് ജമാഅത്തെ ഇസ്ലാമി. അവർ മതരാഷ്ട്രം ഉപേക്ഷിച്ചു എന്ന നിലപാടാണ് വിഡി സതീശന്. എന്നാൽ ജമാഅത്തി പോലും ആ കാര്യം അറിഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം. ഉമ്മൻചാണ്ടി ഉൾപ്പെടെ ജമാഅത്തെ നാടിന് ദോഷമാണെന്ന് പറയുമ്പോഴാണ് വിഡി സതീശൻ്റെ ഈ വാദം. എന്നാൽ കേരളത്തിലെ മുഖ്യധാര മുസ്ലീം സംഘടനകൾ ഉൾപ്പെടെ തള്ളിപ്പറഞ്ഞിട്ടും വിഡി സതീശൻ ക്ലീൻ ചീട്ട് നൽകാനാണ് ശ്രമിക്കുന്നത്. ഇതിനെ കൂട്ട് പിടക്കുകയാണ് കേരളത്തിലെ കോൺഗ്രസ് പരിവാരങ്ങളും. […]
The post എത്രയുരച്ചാലും ജമാഅത്ത് ഇസ്ലാമി വെളുക്കില്ല സതീശാ… മതരാഷ്ട്രവാദികൾ എന്നും മതരാഷ്ട്രവാദികൾ തന്നെ appeared first on Kairali News | Kairali News Live.
