
ഇന്ത്യൻ റോഡുകൾ ഭരിക്കാൻ ഒരു മോഡലിനെ കൂടി അവതരിപ്പിച്ച് ഇറ്റാലിയൻ കമ്പനി വെസ്പ. ഇറ്റലിയിലെ പിയാജിയോയുടെ പോണ്ടെഡെറയിലുള്ള പിയാജിയോയുടെ (Piaggio) ചരിത്രപരമായ വർക്ക് ഷേപ്പിനുള്ള ആദരമെന്ന നിലയ്ക്കാണ് ഒഫീസിന 8 സ്‌പെഷ്യല്‍ സീരീസ് എന്ന പേരിൽ വെസ്പ പുതിയ വാഹനവുമായി എത്തുന്നത്. 125 സിസി, 150 സിസി മോഡലുകളിൽ എത്തുന്ന വാഹനത്തിന് 1.34 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ‘മാറ്റ് മെറ്റാലിക് ബ്ലൂ ഒഫീസിന 8’ എന്ന ഒറ്റ നിറത്തിൽ മാത്രമേ സ്കൂട്ടർ ലഭിക്കുകയുള്ളൂ. […]
The post എന്താ ഒരു ലുക്ക്! ഈ ഇറ്റാലിയൻ ബ്യൂട്ടി ഇനി ഇന്ത്യൻ നിരത്ത് ഭരിക്കും; സ്‌പെഷ്യൽ എഡിഷനുമായി വെസ്പ appeared first on Kairali News | Kairali News Live.
