എന്താണ് ആന്‍റി – അംബീഷൻ? കരിയർ റേസിൽ നിന്നും പുറത്തുചാടുന്ന ജെൻ സി

എന്താണ് ആന്‍റി – അംബീഷൻ? കരിയർ റേസിൽ നിന്നും പുറത്തുചാടുന്ന ജെൻ സി

anti - ambition + gen z

പതിറ്റാണ്ടുകളായി അഭിലാഷം അല്ലെങ്കിൽ അംബീഷനാണ് തൊഴിലിടങ്ങളിൽ വ്യക്തികളുടെ കരിയർ വളർച്ച നിർണയിച്ചത്. കോർപറേറ്റ് പദവികൾ വേഗത്തിൽ സ്വന്തമാക്കുക, കൂടുതൽ സമ്പാദിക്കുക, വലിയ ടീമുകളെ നിയന്ത്രിക്കുക ഇങ്ങനെ ചെയ്യുന്ന തൊഴിലിൽ ഉന്നതിയിലെത്താൻ അഹോരാത്രം പരിശ്രമിക്കുന്ന ഒരു തൊഴിൽ സംസ്കാരമാണ് നമ്മൾ തുടർന്ന് പോയിട്ടുള്ളത്. എന്നാൽ, കാലത്തിന്റെ മാറ്റം എല്ലാമേഖലയിലും പടർന്ന് പിടിച്ചപ്പോൾ ഈ ‘ഹസിൽ കൾച്ചറി’ലും (hustle culture) വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതായാണ് തൊഴിൽ വിപണയിൽ നടക്കുന്ന പുതുവികാസങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ യുവ പ്രൊഫഷണലുകൾക്കിടയിൽ കരിയറിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങൾ […]

The post എന്താണ് ആന്‍റി – അംബീഷൻ? കരിയർ റേസിൽ നിന്നും പുറത്തുചാടുന്ന ജെൻ സി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്താണ് ആന്‍റി – അംബീഷൻ? കരിയർ റേസിൽ നിന്നും പുറത്തുചാടുന്ന… | Boolokam