
തെരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കാനും വിശകലനം ചെയ്യുന്നതിനുമുള്ള എഐ അധിഷ്ഠിത ഇലക്ഷന്‍ ക്യാമ്പെയ്ന്‍ മാനേജ്മെന്‍റ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഫെയര്‍ കോഡ്. ഈ ആപ്പ് സ്ഥാനാർഥികൾക്കും പ്രവർത്തകർക്കുമാണ് ഉപയോഗിക്കാനാവുക. എന്തൊക്കെയാണ് ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ എന്ന് അറിയാമോ? പോള്‍എയ്ഡ് ആപ്പിലൂടെ അസംബ്ലി അഡ്മിന് എല്ലാ ബൂത്തുകളുടെയും ഡാറ്റ കാണാൻ സാധിക്കും. ബൂത്ത് സെക്രട്ടറിക്ക് തന്റെ ബൂത്തിലെ ഏജന്റുമാരെ നിയന്ത്രിക്കാനും കഴിയും. കൂടാതെ ഫീൽഡ് ടീമുകൾക്കായി (ഏജന്റുമാർക്കായി) പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകളും ലഭ്യമാണ്. ALSO READ: എറണാകുളത്ത് കോൺഗ്രസ് പട്ടികയിലടി; മോഹിച്ച […]
The post എന്താണ് പോള്‍എയ്ഡ് ആപ്പ്? പ്രധാന സവിശേഷതകൾ എന്തൊക്കെ? appeared first on Kairali News | Kairali News Live.
