
ഉമ്മൻചാണ്ടി ഭരിച്ചിരുന്ന കോൺഗ്രസ് കാലം “ഇരുണ്ട യുഗം” ആയിരുന്നു. അത് സമ്മതിക്കാൻ പ്രതിപക്ഷ നേതാവിന് വയ്യ. പച്ചയായ സത്യം ആണെങ്കിലും സമ്മതിക്കാൻ തരമില്ലല്ലോ. എന്നിട്ട് ഇപ്പോ സത്യം പറയുന്നതിനാണോ നിങ്ങൾക്ക് പ്രശ്നം 2016-ൽ ഭരണം ഒഴിയുമ്പോൾ വൈദ്യുതി ബോർഡ് ലാഭത്തിലായിരുന്നുവെന്നും നല്ല നിലയിലായിരുന്നുവെന്നുമാണ് വി ഡി സതീശൻ അവകാശപ്പെടുന്നത്. ഇങ്ങനെ പൊള്ളത്തരങ്ങൾ വിളിച്ചുപറഞ്ഞാൽ ബഡായി സതീശൻ എന്നല്ലാണ്ട് എന്ത് വിളിക്കാനാണ്. Also read: അഭിമാന പദ്ധതി: വടകര മാഹി കനാലിന് കുറുകെ പുതുതായി നിർമ്മിച്ച മൂഴിക്കൽ ലോക്ക് […]
The post എന്തുവന്നാലും സത്യം പറയരുത്, വസ്തുത സമ്മതിക്കുകയും ചെയ്യരുത് കേട്ടോ സതീശാ… appeared first on Kairali News | Kairali News Live.
