
അമേരിക്കയിൽ യൂട്യൂബ് സേവനങ്ങൾ വൻതോതിൽ തടസ്സപ്പെട്ടു. ഡൗൺ ഡിറ്റക്ടർ (Downdetector) നൽകുന്ന വിവരമനുസരിച്ച് 2,80,000-ത്തിലധികം ഉപയോക്താക്കളാണ് ഈ പ്രശ്നം റിപ്പോർട്ട് ചെയ്തത്. പ്രധാനമായും യൂട്യൂബ് ആപ്പിനെയാണ് ഈ തകരാർ ബാധിച്ചതെങ്കിലും, വെബ്‌സൈറ്റും യൂട്യൂബ് ടിവിയും ഉപയോഗിക്കുന്നവരും സമാനമായ പരാതികൾ ഉന്നയിച്ചിട്ടുണ്ട്. യൂട്യൂബ് ടിവിയിൽ മാത്രം ഏഴായിരത്തിലധികം പരാതികൾ ലഭിച്ചു. ആപ്പ് തുറക്കുമ്പോൾ ‘Something went wrong’ എന്ന സന്ദേശമോ അല്ലെങ്കിൽ വെറും ശൂന്യമായ പേജോ ആണ് പലർക്കും ലഭിക്കുന്നത്. ഷിക്കാഗോ, വാഷിംഗ്ടൺ, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ലോസ് […]
The post എന്തോ കുഴപ്പമുണ്ട്! യൂട്യൂബ് പണിമുടക്കി: ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ appeared first on Kairali News | Kairali News Live.
