
ഇനിയും ഇടത്പക്ഷ സർക്കാർ ഭരണത്തിൽ വരണം, അതിന് കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിനിമ നടൻ ജോബി തന്റെ നിലപാട് അറിയിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ ജീവിതം വളരെ സ്വാതന്ത്ര്യത്തോടും സൗഭാഗ്യത്തോടും കൂടിയാണ് കേരളം കടന്നുപോയത് അതിനാൽ ഇടത്പക്ഷ സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്ന് ജോബി പറയുന്നു. സമസ്ത മേഖലകളിലും വലിയ പുരോഗതി കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എത്രയോ മികച്ച നിലവാരത്തിലാണെന്നും ജോബി പറയുന്നു. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിലും, ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് നൽകുന്നതിലും, […]
The post എന്ത് കൊണ്ട് തുടർഭരണം വേണം; നിലപാട് അറിയിച്ച് നടൻ ജോബി appeared first on Kairali News | Kairali News Live.
