എന്ത് ധിക്കാരവും തോന്നിവാസവും ചെയ്യാമെന്ന നിലയിലേക്ക് കോൺഗ്രസ് എത്തി; മന്ത്രിക്കെതിരായ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം: മന്ത്രി എംബി ​രാജേഷ്

എന്ത് ധിക്കാരവും തോന്നിവാസവും ചെയ്യാമെന്ന നിലയിലേക്ക് കോൺഗ്രസ് എത്തി; മന്ത്രിക്കെതിരായ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം: മന്ത്രി എംബി ​രാജേഷ്

mb rajesh on veena george attack

എന്ത് ധിക്കാരവും തോന്നിവാസവും കേരളത്തിൽ ചെയ്യാമെന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയെന്നും തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പരാജയഭീതി കോൺഗ്രസിനെ ഭ്രാന്ത് പിടിപ്പിച്ച നിരയിലേക്ക് എത്തിച്ചുവെന്നും മന്ത്രി എംബി ​രാജേഷ്. കേരളത്തിലെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിതാ മന്ത്രിയെ ആക്രമിക്കുന്നത്. മന്ത്രിയുടെ വീടിനു മുന്നിൽ ദിവസങ്ങൾക്ക് മുമ്പ് റീത്തുവച്ചു. വീണ്ടും മന്ത്രിയുടെ വീടിനുമുന്നിൽ റീത്ത് വയ്ക്കുമെന്ന് അന്ന് കോൺഗ്രസ് സംഘടനകൾ പ്രഖ്യാപിച്ചു. മന്ത്രിയെ അപായപ്പെടുത്താൻ ഉള്ള നീക്കമാണ് ഇന്ന് നടന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും […]

The post എന്ത് ധിക്കാരവും തോന്നിവാസവും ചെയ്യാമെന്ന നിലയിലേക്ക് കോൺഗ്രസ് എത്തി; മന്ത്രിക്കെതിരായ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം: മന്ത്രി എംബി ​രാജേഷ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്ത് ധിക്കാരവും തോന്നിവാസവും ചെയ്യാമെന്ന നിലയിലേക്ക് കോൺഗ്… | Boolokam