
നവകേരളത്തിന് പുതിയ രാഷ്ട്രീയ ഭൂപടം നൽകാനുള്ള എൽഡിഎഫ് പ്രകടനപത്രിക ഇന്നാണ് പുറത്ത് വന്നത്. സ്ത്രീപദവി ഉയർത്തുന്നതിനും ലിംഗനീതി ഉറപ്പാക്കുന്നതിനും വിപ്ലവകരമായ പദ്ധതികളാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. രാജ്യത്ത് ജൻഡർ ബജറ്റ് സമ്പ്രദായം മുടക്കമില്ലാതെ നടപ്പിലാക്കുന്ന സംസ്ഥാനം കേരളമാണ്. കുടുംബശ്രീ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന സ്ത്രീകളുടെ വികസന ശൃംഖലയാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 2017-18-ൽ 26.5 ശതമാനം ആയിരുന്നത് 2023-24-ൽ 36.4 ശതമാനമായി ഉയർന്നു. പ്രധാനപ്പെട്ട കാര്യം, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി താരതമ്യേന ഔപചാരിക തൊഴിൽ മേഖലകളിലാണ് […]
The post എന്നും സ്ത്രീപക്ഷത്ത്; എൽഡിഎഫ് പ്രകടനപത്രികയിലെ സ്ത്രീനീതിയിലുറച്ച വികസന പദ്ധതികൾ appeared first on Kairali News | Kairali News Live.
