എന്നെ ആക്രമിക്കാൻ ഉദ്ദേശമില്ലായിരുന്നെങ്കിൽ പിന്നെ എന്തിന് പൊലീസ് വലയം ഭേദിച്ചു ? പതറില്ല, നാടിനൊപ്പം ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ്

എന്നെ ആക്രമിക്കാൻ ഉദ്ദേശമില്ലായിരുന്നെങ്കിൽ പിന്നെ എന്തിന് പൊലീസ് വലയം ഭേദിച്ചു ? പതറില്ല, നാടിനൊപ്പം ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ്

KSU planned violence allegation

കണ്ണൂരിൽ നടന്നത് കെഎസ്‌യുവിൻ്റെ ആസൂത്രിത അക്രമണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. നിന്റെ മുഖം കറുപ്പിക്കുമെന്ന് യൂത്ത് പ്രവർത്തകൻ്റെ വെല്ലുവിളിക്ക് പിന്നാലെയാണ് കണ്ണൂരിൽ ആക്രമണം നടന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കൈരളി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രനുമായുള്ള അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. മന്ത്രി പറയുന്നത് ഇങ്ങനെ,കണ്ണൂരിൽ നടന്ന ആക്രമണത്തെ പ്രതിപക്ഷം ന്യായീകരിക്കുകയാണ്. എന്തിനാണ് ജനാധിപത്യവിരുദ്ധ സമരം നടത്തുന്നതെന്ന് പ്രതിപക്ഷത്തിന് വ്യക്തതയില്ല. കഴിഞ്ഞ 9 വർഷക്കാലം ഇടതുപക്ഷം നടത്തിയ വികസന പ്രവർത്തനഞ്ഞെ അട്ടിമറിക്കാനുള്ള നീക്കമാണ് പ്രതിപക്ഷ നേതാവ് […]

The post എന്നെ ആക്രമിക്കാൻ ഉദ്ദേശമില്ലായിരുന്നെങ്കിൽ പിന്നെ എന്തിന് പൊലീസ് വലയം ഭേദിച്ചു ? പതറില്ല, നാടിനൊപ്പം ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്നെ ആക്രമിക്കാൻ ഉദ്ദേശമില്ലായിരുന്നെങ്കിൽ പിന്നെ എന്തിന്… | Boolokam