
അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ സ്ത്രീകളെ ആദരിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു വ്യവസായകുലപതി ഗൗതം അദാനി. ഞാൻ എപ്പോഴും രണ്ട് ലോകങ്ങളുടെ ഇടയിലായിരുന്നു ജീവിച്ചത്, ജോലിയും കുടുംബവും. ആദ്യ ലോകത്തിൽ ഞാൻ സൃഷ്ടിച്ച എല്ലാ നേട്ടങ്ങളും കുടുംബമെന്ന രണ്ടാമത്തെ ലോകത്ത് നിന്നും ലഭിച്ച ശക്തികൊണ്ടു മാത്രമേ സാധ്യമായിരുന്നുള്ളു എന്നദ്ദേഹം കുറിച്ചു. അതുകൊണ്ട് അന്താരാഷ്ട്ര സ്ത്രീ ദിനത്തിൽ തന്റെ യാത്രയെ രൂപപ്പെടുത്തിയ സ്ത്രീകളെ ഞാൻ ആദരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. തന്റെ […]
The post എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ സ്ത്രീകൾ; വനിതാ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഗൗതം അദാനി appeared first on Kairali News | Kairali News Live.
