
പ്രിയദർശൻ തന്റെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു. ട്വിസ്റ്റ് എന്ന് പറയാൻ പറ്റില്ല അല്ലേ, നായകനായി മറ്റാരുവരാനാലേ… പ്രിയദർശന്റെ ആദ്യ സിനിമയിലെ നായകൻ തന്നെ. മലയാളികളുടെ സ്വന്തം ലാലേട്ടൻ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ആദ്യ സിനിമയും നൂറാമത്തെ സിനിമയും ഒരേ കൂട്ടുകെട്ടിൽ…ഭാഗ്യമാണ്, അപൂർവ്വനേട്ടമാണ്. പ്രിയദർശന്റെ ആദ്യ ചിത്രമായ ‘പൂച്ചക്കൊരു മൂക്കുത്തി’യിലെ നായകനായിരുന്നു മോഹൻലാൽ. പ്രിയദർശൻ തിരക്കഥ എഴുതിയ ആദ്യ ചിത്രമായ ‘സിന്ദൂര സന്ധ്യയ്ക്ക് മൗനം’ എന്ന സിനിമയിലും മോഹൻലാലായിരുന്നു പ്രധാന വേഷത്തിൽ. നൂറാമതായി എത്തുന്ന ചിത്രം ആശിർവാദ് […]
The post എന്റെ പൊന്നെടാ, ഇത് സീനാണേ…!നൂറാമത്തെ ചിത്രവുമായി പ്രിയദർശൻ നായകൻ വേറാരുമല്ല, നുമ്മ ലാലേട്ടൻ തന്നെ… appeared first on Kairali News | Kairali News Live.
