എന്റെ പൊന്നോ ഇതെന്തൊരു ചൂടാ…! 11 ജില്ലകളിൽ യെല്ലോ അലർട്ട്

എന്റെ പൊന്നോ ഇതെന്തൊരു ചൂടാ…! 11 ജില്ലകളിൽ യെല്ലോ അലർട്ട്

K
Kairali NewsSource Link
Kerala heatwave 2026

പുറത്തിറങ്ങാൻ വയ്യാത്ത ചൂടാണ്. കൊടു ചൂടാണ്. ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഇതിനോടകം തന്നെ 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിക്കഴിഞ്ഞു. പുനലൂരിൽ 37.2 ഡിഗ്രി സെൽഷ്യസും കഴിഞ്ഞ […]

The post എന്റെ പൊന്നോ ഇതെന്തൊരു ചൂടാ…! 11 ജില്ലകളിൽ യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്റെ പൊന്നോ ഇതെന്തൊരു ചൂടാ…! 11 ജില്ലകളിൽ യെല്ലോ അലർട്ട് —… | Boolokam