
കഴിഞ്ഞ തവണ വിളിപ്പാടകലത്തിൽ നഷ്‌ടമായ ഐപിഎൽ കിരീടം ഇത്തവണ കൈപ്പിടിയിലാക്കുമെന്നുറച്ച് പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർ. തന്റെ മേലുള്ള പ്രതീക്ഷകൾ വലിയ വെല്ലുവിളിയാണെന്നും എന്നാൽ ആ വെല്ലുവിളികൾ തനിക്ക് ഇഷ്ടമാണെന്നും അയ്യർ പറഞ്ഞു. ” മൈതാനത്തിറങ്ങുമ്പോൾ ജയിക്കുകയാണ് ഏറ്റവും പ്രധാന കാര്യം. എന്റെ മനസ്സ് കിരീടത്തിൽ ആണ്,” ടീമിന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശന ചടങ്ങിൽ വച്ചു ശ്രേയസ് പറഞ്ഞു. 2024 ഇൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച അയ്യർ കഴിഞ്ഞ സീസണിൽ പഞ്ചാബിനെ അവരുടെ ചരിത്രത്തിലെ തന്നെ […]
The post എന്റെ ലക്‌ഷ്യം ഐപിഎൽ കിരീടം; തുറന്ന് പറഞ്ഞ് പഞ്ചാബ് കിങ്‌സ് നായകൻ appeared first on Kairali News | Kairali News Live.
