
മുഖ്യമന്ത്രി ഒരു കാർക്കശ്യക്കാരനാണെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ അത് സത്യമാണോ അത്ര കാർക്കശ്യം വെച്ചുപുലർത്തുന്ന ഒരാളാണോ മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവർ എന്ന ടൈറ്റിലോടെ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ കാർക്കശ്യമുഖം ബ്രാൻഡ് ചെയ്യപ്പെട്ടതാണെന്നാണ്. Also read: പട്ടയ വിതരണത്തിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു: മന്ത്രി വി അബ്ദുറഹിമാൻ തന്നെ അടുത്തറിയുന്നവർക്ക് ഇതിന് നേരെ വിപരീതമായ അഭിപ്രായമാണുള്ളതെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു. എന്നാൽ മാധ്യമങ്ങൾ തന്റെ സന്തോഷ […]
The post എന്‍റെ ഇമേജ്, അത് ബ്രാന്‍ഡ് ചെയ്യപ്പെട്ടതാണ്; ‘ഇരുവർ’ അഭിമുഖത്തിൽ നിന്ന് appeared first on Kairali News | Kairali News Live.
