
ഈ വർഷത്തെ എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം കൈരളി ന്യൂസിന്. മികച്ച കാമറാമാനായി കൈരളി ന്യൂസ് പത്തനംതിട്ട ബ്യൂറോയിലെ അഖിലേഷ് കൊടുമൺ തെരഞ്ഞെടുക്കപ്പെട്ടു. ദൃശ്യമാധ്യമ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങളും വാർത്താ ശേഖരണത്തിലെ കൃത്യതയും മുൻനിർത്തിയാണ് ഈ അംഗീകാരം. Also read: 242 കോടിയുടെ അത്യാധുനിക ബഹുനില കെട്ടിടം ആർസിസിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു കൈരളി ന്യൂസ് പത്തനംതിട്ട ബ്യൂറോയിൽ ദീർഘകാലമായി കാമറാമാനായി പ്രവർത്തിക്കുന്ന അഖിലേഷ് കൊടുമൺ, ജില്ലയിലെ നിരവധി ശ്രദ്ധേയമായ വാർത്തകൾ ദൃശ്യങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നതിൽ നിർണ്ണായക […]
The post എപിജെ അബ്ദുൽ കലാം ജനമിത്ര പുരസ്കാരം കൈരളി ന്യൂസിന്; അഖിലേഷ് കൊടുമൺ മികച്ച കാമറാമാൻ appeared first on Kairali News | Kairali News Live.
