
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ. കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തുകയും എപ്സ്റ്റിൻ ഫയലിൽ നിരവധി തവണ പേര് വരുകയും ചെയ്തതോടെയാണ് പൊളിറ്റ് ബ്യൂറോ നടപടി ആവശ്യപ്പെട്ടത്. നിരവധി രാജ്യങ്ങളിൽ എപ്സ്റ്റിൻ ഫയലിൽ പേരുള്ളവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. യു കെയിൽ പ്രിൻസ് ആൻഡ്രുവിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. തെളിവുകൾ ഉണ്ടായിട്ടും ഹർദീപ് സിങ് പുരിക്കെതിരെ നടപടിയില്ലെന്നും പൊളിറ്റ് ബ്യൂറോ വിമർശിച്ചു. എപ്സ്റ്റീൻ […]
The post എപ്സ്റ്റീൻ ഫയലിൽ പേര്: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ പദവിയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.
