
റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ഹൗസ് ഓവർസൈറ്റ് കമ്മറ്റി കഴിഞ്ഞ ചൊവ്വാഴ്ച മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ന്റെയും മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലറി ക്ലിന്റൺ ന്റെയും ക്ലോസ്-ഡോർ ഡിപോസിഷൻ വീഡിയോകൾ പുറത്തിറക്കി. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു, 2008-ന് മുൻപ് തന്നെ എപ്സ്റ്റീനുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചതായും ബിൽ ക്ലിന്റൺ മൊഴി നൽകി. ഒപ്പം താൻ എപ്സ്റ്റീനൊപ്പം ഉണ്ടായിരുന്നപ്പോൽ മനുഷ്യക്കടത്ത് നടത്തിയിരുന്നതായി അറിവില്ലായിരുന്നു, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ബിൽ കൂട്ടിച്ചേർത്തു. പെൺകുട്ടികളെക്കുറിച്ച് ഏതെങ്കിലും രീതിയിൽ ആശയവിനിമയം നടത്തിയോ […]
The post എപ്സ്റ്റീൻ ഫയൽസ്; ബിൽ, ഹിലരി ക്ലിന്റൺ എന്നിവരുടെ മൊഴിയെടുപ്പ് വീഡിയോ പുറത്ത് appeared first on Kairali News | Kairali News Live.
