എപ്സ്റ്റീൻ വിവാദം പുകയുന്നു; ഇന്ത്യയിലെ എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് പങ്കെടുക്കില്ല

എപ്സ്റ്റീൻ വിവാദം പുകയുന്നു; ഇന്ത്യയിലെ എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് പങ്കെടുക്കില്ല

bill-gates-skips-india-ai-summit-2026-epstein-controversy

ന്യൂഡൽഹിയിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026’-ൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് പങ്കെടുക്കില്ല. ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് മുഖ്യപ്രഭാഷണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഗേറ്റ്‌സ് ഫൗണ്ടേഷൻ പിന്നീട് ഈ തീരുമാനം തിരുത്തുകയായിരുന്നു. ശ്രദ്ധാപൂർവ്വമായ വിലയിരുത്തലിന് ശേഷമാണ് ഉച്ചകോടിയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി. ഗേറ്റ്‌സിന് പകരം ഫൗണ്ടേഷന്റെ ആഫ്രിക്ക-ഇന്ത്യ ഓഫീസുകളുടെ ചുമതല വഹിക്കുന്ന അങ്കുർ വോറ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉച്ചകോടിയെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്ന ‘എപ്സ്റ്റീൻ ഫയലുകളു’മായി ബന്ധപ്പെട്ട വിവാദങ്ങളിൽ […]

The post എപ്സ്റ്റീൻ വിവാദം പുകയുന്നു; ഇന്ത്യയിലെ എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് പങ്കെടുക്കില്ല appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എപ്സ്റ്റീൻ വിവാദം പുകയുന്നു; ഇന്ത്യയിലെ എഐ ഉച്ചകോടിയിൽ ബിൽ… | Boolokam