
എപ്‌സ്റ്റീൻ ഫയലുകളിൽ നിരവധി തവണ പേരുവിവരങ്ങൾ വരികയും ജെഫ്രി എപ്‌സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയ വിവരം വെളിച്ചത്താവുകയും ചെയ്തതോടെ ഡിപി വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായത്തിന്‍റെ പദവി തെറിച്ചു. ചെയർമാൻ, സിഇഒ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ മാറ്റിയ കമ്പനി പകരം പുതിയ മേധാവികളെ നിയമിക്കുകയും ചെയ്തു. എസ്സ കാസിമാണ് പുതിയ ചെയർമാൻ. ഇന്ത്യൻ വംശജൻ യുവരാജ് നാരായണനെ ഗ്രൂപ്പ് സിഇഒയായും ദുബായ് മീഡിയ ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ […]
The post എപ്‌സ്റ്റീനുമായുള്ള ബന്ധം പുറത്തായി; ഡിപി വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായത്തിന്‍റെ കസേര തെറിച്ചു appeared first on Kairali News | Kairali News Live.
