
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയതിനെ തുടർന്ന് ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും പുറത്തായ ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്‌സറെന്ന ആൻഡ്രൂ രാജകുമാരനെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് തേംസ് വാലി പൊലീസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 66ാം ജന്മദിനത്തിലാണ് പൊലീസ് ആൻഡ്രൂ രാജകുമാരനെ തേടിയെത്തിയത്. 2010-ൽ യുകെയുടെ വ്യാപാര പ്രതിനിധിയായിരിക്കെ എപ്‌സ്റ്റീന് രഹസ്യ രേഖകൾ കൈമാറി എന്ന എപ്‌സ്റ്റീൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. […]
The post എപ്‌സ്റ്റീൻ ബന്ധം: ആൻഡ്രൂ രാജകുമാരന് പിടിവീണു; അറസ്റ്റ് 66ാം ജന്മദിനത്തിൽ appeared first on Kairali News | Kairali News Live.
