
രാജ്യത്തെ സന്നദ്ധ സംഘടനകൾക്ക് മേൽ വിദേശഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന എഫ്സിആർഎ നിയമ ഭേദഗതിയിൽ കേരളത്തിലെ ക്രൈസ്തവ സംഘടനകൾ ആശങ്ക രേഖപ്പെടുത്തിയിട്ടും കേരളത്തിൽ നിന്നുള്ള ബിജെപി എംപി ജോർജ് കുര്യൻ മൗനം തുടരുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. ജോർജ് കുര്യനെ കേന്ദ്ര മന്ത്രി സഭയിലേക്ക് ബിജെപി എത്തിച്ചത് പോലും കാത്തോലിക്ക സമൂഹത്തെ പ്രീണിപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി ആരോപിച്ചു. ക്രൈസ്തവരുടെ പേരിൽ […]
The post എഫ്സിആർഎ വിഷയത്തിൽ ന്യൂനപക്ഷത്തെ തഴയുന്ന ജോർജ് കുര്യൻ appeared first on Kairali News | Kairali News Live.
