
വിജയ് നായകനായ ജനനായകന്‍റെ ഓഡിയോ ലോഞ്ച് മലേഷ്യയില്‍ വെച്ച് നടന്നിരുന്നു. പരിപാടിയില്‍ മമിത ഒരു പാട്ട് പാടി. വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ഗാനമാണ് പാടിയത്. “എല്ലാ പുകഴും ഒരുവന്‍ ഒരുവനക്കെ..” എന്ന ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടിയത്. വേദിയിൽ ഇരുന്നവർ ആരവമാക്കിയെങ്കിലും വീഡിയോ പുറത്തുവന്നതോടെ ട്രോളന്മാർ അതേറ്റെടുത്തു. ഒപ്പം മമിത പാടുന്ന സമയത്തെ വിജയ്‍യുടെ മുഖഭാവവും നടിയുടെ ഡാൻസും എല്ലാം ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ അതേ പാട്ട് ഒരു ചടങ്ങില്‍ പാടാൻ ആവശ്യപ്പെട്ടപ്പോള്‍ […]
The post എയറില്‍ കേറാന്‍ ഇല്ലെന്നാണോ! ‘വേണ്ടണ്ണാ..വിട്ട്ട്ങ്കേ..’; പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറി മമിത ബൈജു appeared first on Kairali News | Kairali News Live.
