
കൊല്ലം ഇഎസ്ഐ മെഡിക്കൽ കോളേജ് വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ(എം) നേതാവ് എം. സ്വരാജ്. എൻ.കെ. പ്രേമചന്ദ്രൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് സ്വരാജ് ആരോപിച്ചു. കേരളത്തിന് എയിംസ് (AIIMS) അനുവദിക്കാത്തതിൽ ജനങ്ങൾക്കിടയിലുള്ള രോഷം മറയ്ക്കാനും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് പ്രേമചന്ദ്രൻ ഇപ്പോൾ ഇഎസ്ഐ വിഷയം ഉയർത്തിക്കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പത്ത് മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ ആറുമാസം മുമ്പ് ഷിംലയിൽ ചേർന്ന ഡയറക്ടർ ബോർഡ് തീരുമാനമെടുത്തിരുന്നു. എന്നാൽ, ആറുമാസത്തോളം നിശബ്ദത പാലിച്ച […]
The post എയിംസ് കിട്ടാത്തതിലുള്ള ജനരോഷം മറയ്ക്കാൻ ഇഎസ്ഐ വിഷയം ഉന്നയിക്കുന്നു: എൻ.കെ. പ്രേമചന്ദ്രൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് എം. സ്വരാജ് appeared first on Kairali News | Kairali News Live.
