
സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ജോലി സംരക്ഷണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം അഭിനന്ദനാർഹമെന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം കൈകൊണ്ട ചരിത്രപരമായ തീരുമാനം പൊതുവിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതും മുപ്പതിനായിരത്തോളം അധ്യാപകർക്ക് ആശ്വാസമാകുന്നതുമാണ്. Also read: കരുതണം, സൂക്ഷിച്ച് ഉപയോഗിക്കണം! പാചകവാതക പ്രതിസന്ധി മറികടക്കാം; വാർ റൂം പ്രവർത്തനം ആരംഭിച്ചു ഈ തീരുമാനത്തോടെ 2022 വരെ സർവീസിൽ […]
The post എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ജോലി സംരക്ഷണം: സർക്കാർ തീരുമാനം അഭിനന്ദനാർഹമെന്ന് കെ എസ് ടി എ appeared first on Kairali News | Kairali News Live.
