
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ NSS ന് ലഭിച്ച സുപ്രിം കോടതി ഉത്തരവ് എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമാക്കാനൊരുങ്ങുന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു എന്ന് കെ.സി.ബി.സി.വിദ്യാഭ്യാസ ചെയർമാൻ കൊല്ലം ബിഷപ്പ് റവറന്റ് ഡോക്ടർ പോൾ ആന്റണി മുല്ലശ്ശേരി വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്ഥാവനയെ പോസിറ്റീവായി കാണുന്നു. എൻ.എസ്.എസ്സിനു ബാധകമായ വിധി മറ്റു മാനേജുമെൻ്റുകൾക്കും ബാധകമാക്കാമെന്ന് വിദഗ്ദ്‌ദ നിയമോപദേശം ലഭിച്ചു എന്നാണ് പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞത്. ഇത് കത്തോലിക്ക മാനേജുമെൻറുകൾ നേരത്തെതന്നെ അഭിപ്രായപ്പെട്ടിട്ടുള്ളത്.കാര്യങ്ങളെ പോസിറ്റീവായി അപ്രോച്ച് ചെയ്യാനാണ് കത്തോലിക്കാ സഭയ്ക്ക് […]
The post എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം: എൻ.എസ്.എസ് വിധി എല്ലാവർക്കും ബാധകമാക്കാൻ സർക്കാർ; തീരുമാനത്തെ സ്വാഗതം ചെയ്ത് കെ.സി.ബി.സി appeared first on Kairali News | Kairali News Live.
