
നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന്. ഉദ്ഘാടനം ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറും ഡിപ്പോയുടെ പുതിയ കെട്ടിടം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും നാടിന് സമർപ്പിക്കും. വെള്ളക്കെട്ട് ഒഴിവാക്കിയും ശീതികരിച്ച വിശ്രമമുറിയടക്കം ഒരുക്കി കാലാനുസൃതമായ മുഖം മിനുക്കിയാണ് കെഎസ്ആർടിസി കെട്ടിടം നവീകരണത്തോടെ നാടിന് സമർപ്പിക്കുന്നത്. Also read: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി; വധു സാനിയ ചന്ദോക്ക് രണ്ടുകോടിയോളം രൂപ ചിലവിട്ട് നവീകരണം പൂർത്തിയാക്കിയ ബസ് […]
The post എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന് appeared first on Kairali News | Kairali News Live.
