എറിയാട് ഡി.വൈ.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ആർ.എസ്.എസ് ആക്രമണം

എറിയാട് ഡി.വൈ.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ആർ.എസ്.എസ് ആക്രമണം

K
Kairali NewsSource Link
eriyad-cpim-dyfi-leader-sandeep-valavam-attacked-by-rss-news

സി.പി.ഐ.എം പ്രവർത്തകനും ഡി.വൈ.എഫ്.ഐ മുൻ ചന്ത യൂണിറ്റ് സെക്രട്ടറിയുമായ സന്ദീപ് വളവത്തിന് നേരെ ആർ.എസ്.എസ് അക്രമം. പുലർച്ചെ എറിയാട് പുതിയ റോഡിൽ വെച്ചാണ് സന്ദീപിന് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. മത്സ്യത്തൊഴിലാളി കുടുംബാംഗമായ സന്ദീപ് തന്റെ സുഹൃത്തിന്റെ ഭരണി കച്ചവട സ്ഥാപനത്തിൽ എത്തിയ സമയത്ത് മാരകായുധങ്ങളുമായി എത്തിയ ക്രിമിനൽ സംഘം യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എറിയാട് ബിജെപിക്കുണ്ടായ കനത്ത പരാജയത്തിൽ വിറളിപൂണ്ട […]

The post എറിയാട് ഡി.വൈ.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ആർ.എസ്.എസ് ആക്രമണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എറിയാട് ഡി.വൈ.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ആർ.എസ്… | Boolokam