എല്ലാ കണ്ണും അഹമ്മദാബാദിലേക്ക്; ടി20 ലോകകപ്പ് കലാശപ്പോരാട്ടം ഇന്ന്, ഇന്ത്യ ന്യൂസീലാൻഡിനെ നേരിടും

എല്ലാ കണ്ണും അഹമ്മദാബാദിലേക്ക്; ടി20 ലോകകപ്പ് കലാശപ്പോരാട്ടം ഇന്ന്, ഇന്ത്യ ന്യൂസീലാൻഡിനെ നേരിടും

t20 worldcup final

ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. തങ്ങളുടെ നാലാം ഫൈനലിനിറങ്ങുന്ന ടീം ഇന്ത്യ, മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴ് മണിക്കാണ് ആവേശപ്പോരാട്ടം ആരംഭിക്കുക. സൂര്യകുമാര്‍ യാദവിൻ്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം ഇന്ത്യ സുവർണ്ണ നേട്ടമാണ് സ്വപ്നം കാണുന്നത്. മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് കാണാനാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിനെ മുന്നില്‍ നിന്ന് നയിച്ച സഞ്ജു, ഫൈനലിലും സമാനമായ ബാറ്റിംഗ് പ്രകടനം […]

The post എല്ലാ കണ്ണും അഹമ്മദാബാദിലേക്ക്; ടി20 ലോകകപ്പ് കലാശപ്പോരാട്ടം ഇന്ന്, ഇന്ത്യ ന്യൂസീലാൻഡിനെ നേരിടും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എല്ലാ കണ്ണും അഹമ്മദാബാദിലേക്ക്; ടി20 ലോകകപ്പ് കലാശപ്പോരാട്ട… | Boolokam