
ഒരു ഓട്ടോ ഡ്രൈവർ മണിയൻപിള്ള രാജുവിന് എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്നപ്പോൾ ആശ്വാസകിരണവുമായി എത്തി. പണത്തേക്കാൾ വിലയുള്ള രേഖകൾ ഉൾപ്പെടുന്ന പേഴ്സ് നഷ്ടമായപ്പോൾ അത് തിരികെ എത്തിച്ച് നൽകിയത് ഒരു ഓട്ടോഡ്രൈവർ ആണ്. എല്ലാം നഷ്ടപ്പെട്ട് എന്ന് കരുതിയിരുന്നപ്പോഴായിരുന്നു ഓട്ടോ ഡ്രൈവർ എത്തിയത് എന്ന് പേഴ്സ് നഷ്ടപ്പെട്ടതിനെ പറ്റി താരം പ്രതികരിച്ചു. ബാങ്ക് കാർഡുകൾ ഉൾപ്പെടെ സുപ്രധാന രേഖകളായിരുന്നു പണത്തോടൊപ്പം പേഴ്സിലുണ്ടായിരുന്നത്. താരത്തിന്റെ നഷ്ടമായ പേഴ്സ് തിരികെ എത്തിച്ച് നൽകിയത് തിരുവനന്തപുരം സ്വദേശിയായ മണികണ്ഠ സയൂജ് (സാബു) എന്ന […]
The post എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയപ്പോഴാണ് ആ ഓട്ടോക്കാരൻ വന്നത്: മണിയൻപിള്ള രാജു appeared first on Kairali News | Kairali News Live.
