
കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുന്നെ തീയേറ്ററുകളിൽ നിറഞ്ഞോടിയ ചിത്രമാണ് പ്രേമലു. നിരവധി റെക്കോർഡുകളാണ് ചിത്രം മറികടന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം വഴ വിജയമായിരുന്നെന്ന് മാത്രമല്ല സിനിമ നൂറ് കോടി മറികടക്കുകയും ചെയ്തിരുന്നു. നസ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ തീയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകുയും ചെയ്തിരുന്നു. സിനിമയുടെ വിജയത്തെത്തുടർന്ന് രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ആസ്വാദക ലോകം. എന്നാൽ സിനിമയുടെ രണ്ടാം ഭാഗം വരുന്നില്ലെന്നുൾപ്പെടെയുള്ള വാർത്തായാണ് […]
The post എല്ലാത്തിനും ഒരു തീരുമാനമായി; ആരാധകരെ നിരാശരാക്കി ‘പ്രേമലു 2’ ഇനിയില്ലെന്ന വാർത്ത,പ്രതികരിച്ച് മമിത ബൈജു appeared first on Kairali News | Kairali News Live.
