
സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് കൂടാനായി പല പരിപാടികളും ചെയ്യുന്നവർ ഉണ്ട്. ചിലർ സ്വന്തം ജീവൻ പണയം വെച്ച് അതിനു ശ്രമിക്കുമ്പോൾ മറ്റുചിലർ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയാവും അതിനു മുതിരുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഓടുന്ന വാഹനങ്ങളുടെയും ബസുകളുടെയും വാതിലുകൾ തുറന്ന് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസങ്ങൾ നടത്തുന്ന വീഡിയോ ആയിരുന്നു ഇത്. യുവാവ് വിചാരിച്ചത് പോലെ തന്നെ അവനെ ആളുകൾ ശ്രദ്ധിച്ചു, കൂടെ പോലീസും. സംഭവം വൈറലായി മാറിയതിനു പിന്നാലെ […]
The post എല്ലാവരും ശ്രദ്ധിച്ചു, കൂടെ പൊലീസും; റീൽസിനായി ഓടുന്ന ബസിൻ്റെ വാതിൽ തുറന്ന് അഭ്യാസപ്രകടനം, ദില്ലിയിൽ യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.
