
കേരള സർവ്വകലാശാലാ താൽക്കാലിക വിസി ഡോ. മോഹനൻ കുന്നുമ്മലിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എസ്.എഫ്.ഐ നേതാക്കൾ ലഹരിക്കടിമകളാണെന്ന വിസിയുടെ ആരോപണം അദ്ദേഹത്തിന്റെ മനോനില തെറ്റിയത് കൊണ്ടാണെന്നും, അദ്ദേഹത്തെ അടിയന്തരമായി മനോരോഗ വിദഗ്ധന്റെ മുന്നിലെത്തിക്കാൻ രാജ്ഭവൻ തയ്യാറാകണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാനും സർവ്വകലാശാലയെ സംഘപരിവാർ തൊഴുത്തിൽ കെട്ടാനുമാണ് വിസി ശ്രമിക്കുന്നത്. രാജ്യത്തെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂഷനായ കേരള സർവ്വകലാശാലയുടെ വിസി സ്ഥാനത്തിരിക്കാൻ യാതൊരുവിധ അക്കാദമിക് യോഗ്യതയുമില്ലാത്ത […]
The post എസ് എഫ് ഐ പ്രവർത്തകർ ലഹരിക്ക് അടിമകളാണെന്ന വിസിയുടെ പ്രസ്താവന ; വിസിയുടെ മനോനില പരിശോധിക്കണം : പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.
