
കർണാടക സർക്കാരിന്റെ ‘ബുൾഡോസർ രാജിന്’ ഇരയാക്കപ്പെട്ട് പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ സഹായങ്ങൾ എസ് എഫ് ഐ നൽകുമെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദര്‍ശ് എം സജി. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എസ് എഫ് ഐ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഇതിനോടകം തന്നെ പ്രദേശം സന്ദർശിക്കുകയും വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ, എസ് എഫ് ഐ കേരള സംസ്ഥാന കമ്മിറ്റിയും വിദ്യാർത്ഥികൾക്ക് ആവശ്യമായ […]
The post എസ്എഫ്ഐയുടെ കരുതല്‍: ‘ബുൾഡോസർ രാജിന്’ ഇരയാക്കപ്പെട്ട് പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങൾ നൽകും; ആദര്‍ശ് എം സജി appeared first on Kairali News | Kairali News Live.
