
നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ ലിസ്റ്റിൽ പലരും ഒഴിവായെന്നും 30 ലക്ഷത്തോളം ഒഴിവാക്കപ്പെട്ട പേരുകകളിൽ അർഹതപ്പെട്ടവരും ഉണ്ടെന്നും എംവി ജയരാജൻ. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകാരം 2.89 കോടി വോട്ടർമാരാണുള്ളത്.പുതിയ ലിസ്റ്റിൽ മരിച്ചവരെ ഒഴിവാക്കിയാലും 2.69 കോടി വോട്ടർമാർ മതിയാകില്ല. അർഹതപ്പെട്ടവർ ഉൾപ്പെടെ ഒഴിവായി. ഇതാണ് എസ് ഐ ആറി ന്റെ കുഴപ്പമെന്നും എംവി ജയരാജൻ പറഞ്ഞു . മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തളിപ്പറമ്പ് മണ്ഡലത്തിലെ മാനവീയം എന്ന വീട്ടു […]
The post എസ്ഐആർ: ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടവരിൽ അർഹരും;ഗുരുതര പിശകുകൾ ഏറെ:എംവി ജയരാജൻ appeared first on Kairali News | Kairali News Live.
