
സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും. 2.69 കോടി വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. കരട് വോട്ടർ പട്ടികയിൽ നിന്ന് അമ്പത്തിമൂവായിരത്തോളം പോരെ ഒഴിവാക്കി. അതേസമയം അർഹരായവർ ഉൾപ്പെടെ 30 ലക്ഷത്തിലധികം വോട്ടർമാർ ഒഴിവായെന്നും ഇവർക്ക് അപ്പീൽ നൽകുന്നതിനായി 15 ദിവസം സമയം അനുവദിക്കണമെന്നും സിപിഐ എം പ്രതിനിധി എം വി ജയരാജൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 24 ലക്ഷം പേരാണ് പുറത്തായത്. മരണപ്പെട്ടവർ, […]
The post എസ്ഐആർ;അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും appeared first on Kairali News | Kairali News Live.
