
സംസ്ഥാനത്തെ സ്ത്രീശാക്തീകരണ പ്രക്രിയയ്ക്ക് കരുത്തുപകർന്ന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘എസ്‌കലേറ 2026’ വനിതോത്സവത്തിന് ആവേശകരമായ സമാപനം. ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിച്ച മേള, പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. വനിതാ സംരംഭകർക്കായി 3.96 കോടി രൂപയുടെ ഗ്രൂപ്പ് വായ്പകളും 56.47 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകളും വിതരണം ചെയ്തുകൊണ്ടാണ് ഫെസ്റ്റിവൽ സമാപിച്ചത്. സ്ത്രീശാക്തീകരണം സംസ്ഥാന സർക്കാരിന് വെറും വാക്കല്ലെന്ന് തെളിയിക്കുന്നതായിരുന്നു മേളയിലെ ഈ വമ്പിച്ച […]
The post എസ്‌കലേറ 2026 സമാപിച്ചു; വനിതാ സംരംഭകർക്കായി വിതരണം ചെയ്തത് 4.5 കോടി രൂപയുടെ വായ്പകൾ appeared first on Kairali News | Kairali News Live.
