
ദില്ലി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെ-ഫോൺ. ഈ പദ്ധതിക്കെതിരെ പ്രതിപക്ഷം നാഴികയ്ക്ക് നാൽപ്പതം വട്ടം കള്ള പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നു. കെ ഫോണിനെതിരെ പ്രതിപക്ഷത്തെ നേതാക്കൾ നൽകിയ കേസ് ഹൈക്കോടതി തള്ളുകയും ചെയ്തതാണ്. എന്നാൽ അതിനെതിരായ പ്രതിപക്ഷത്തിന്‍റെ വ്യാജപ്രചാരണം ഇപ്പോഴും തുടരുന്നു. കെ-ഫോൺ പദ്ധതി അനധികൃതമായാണ് നടപ്പാക്കുന്നതെന്ന് സ്ഥാപിക്കാൻ ഇതേക്കുറിച്ച് ലോക്സഭയിൽ ചോദ്യം ചോദിച്ച് ഇളിഭ്യനായിരിക്കുകയാണ് കൊല്ലം എം.പിയായ എൻ കെ പ്രേമചന്ദ്രൻ. കെ ഫോൺ വഴി സംസ്ഥാനത്ത് ഇതുവരെ […]
The post എൻ കെ പ്രേമചന്ദ്രന് നന്ദിയുണ്ടേ…! കെ ഫോണിന് ഇതിലും വലിയ പ്രചാരണം ഇനി ലഭിക്കാനില്ല; ലോക്‌സഭയിൽ കേന്ദ്ര സർക്കാർ വിശദീകരണം ഇങ്ങനെ appeared first on Kairali News | Kairali News Live.
