എൻ സി ഇ ആർ ടി പാഠപുസ്തക വിവാദം: കോടതി ഇടപെടൽ സ്വാഗതാർഹം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി

എൻ സി ഇ ആർ ടി പാഠപുസ്തക വിവാദം: കോടതി ഇടപെടൽ സ്വാഗതാർഹം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി

v sivankutty NCERT textbook controversy

എൻ സി ഇ ആർ ടി എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ കോടതിയെ അവഹേളിക്കുന്ന പരാമർശങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ കർശന നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസ്ഥയെക്കുറിച്ച് തെറ്റായ സന്ദേശം വിദ്യാർത്ഥികൾക്ക് നൽകുന്നത് ഗൗരവകരമായ കുറ്റമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണായ നീതിന്യായ വ്യവസ്ഥയെ താഴ്ത്തിക്കെട്ടുന്ന രീതിയിൽ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഭാവി തലമുറയെ ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കാനാണ് പഠിപ്പിക്കേണ്ടത്‌. എൻ.സി.ഇ.ആർ.ടിയിൽ സമീപകാലത്തായി നടന്നുവരുന്ന […]

The post എൻ സി ഇ ആർ ടി പാഠപുസ്തക വിവാദം: കോടതി ഇടപെടൽ സ്വാഗതാർഹം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൻ സി ഇ ആർ ടി പാഠപുസ്തക വിവാദം: കോടതി ഇടപെടൽ സ്വാഗതാർഹം; സമ… | Boolokam