
മംഗലാപുരത്തെ എൻഡിഎ നേതാവിന്റെ വസതിയിൽ രഹസ്യ സന്ദർശനം നടത്തി വി ഡി സതീശൻ. ജെഡിഎസ് നേതാവ് ബി എം ഫറൂക്കിന്റെ വസതിയിലാണ് സന്ദർശനം നടന്നത്. മെയ് ഒന്നിനാണ് വി ഡി സതീശൻ സന്ദർശനം നടത്തിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവില്ലാതെയാണ് സന്ദർശനം നടന്നത്. പിന്നാലെ മംഗലാപുരത്തെ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. ഹൈക്കമാന്റിന് പരാതി നൽകിയെന്നാണ് സൂചനയുള്ളത്. കർണാടകയിലെ ബിജെപിയുടെ പ്രധാന ഘടകകക്ഷിയാണ് ജെ ഡി എസ്. കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് വി ഡി സതീശൻ യാത്ര നടത്തിയത്. […]
The post എൻഡിഎ നേതാവിൻ്റെ വസതിയിൽ രഹസ്യ സന്ദർശനം നടത്തി വിഡി സതീശൻ; ഒപ്പം സ്വർണക്കടത്ത് കേസിൽ പൊലീസ് ചോദ്യം ചെയ്തയാളും, മംഗലാപുരത്തെ കോണ്‍ഗ്രസിൽ അതൃപ്തി appeared first on Kairali News | Kairali News Live.

