എൻസിഇആർടി പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ കർശന നിലപാടുമായി സുപ്രീംകോടതി

എൻസിഇആർടി പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ കർശന നിലപാടുമായി സുപ്രീംകോടതി

K
Kairali NewsSource Link
supreme-court-bans-ncert-curriculum-members-judiciary-corruption-lesson-controversy

എൻസിഇആർടി പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ കർശന നിലപാടുമായി സുപ്രീംകോടതി രംഗത്തെത്തിയിരിക്കുകയാണ്. എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന പാഠഭാഗം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട്, അത് തയ്യാറാക്കിയ സമിതി അംഗങ്ങൾക്കെതിരെയാണ് കോടതിയുടെ നടപടി. പാഠഭാഗം തയ്യാറാക്കിയ പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെ കരിക്കുലം സമിതിയിൽ നിന്ന് അടിയന്തരമായി പുറത്താക്കാൻ കോടതി നിർദേശിച്ചു. ഇവർക്ക് പാഠ്യപദ്ധതി തയ്യാറാക്കുന്നതിൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സമിതികളിൽ പ്രവർത്തിക്കാൻ ഇവർ […]

The post എൻസിഇആർടി പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ കർശന നിലപാടുമായി സുപ്രീംകോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൻസിഇആർടി പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ കർശന നില… | Boolokam