
ആർ.എസ്.പിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ഇരവിപുരം മണ്ഡലം കമ്മിറ്റിയിൽ കടുത്ത ഭിന്നത. കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന നീക്കത്തിന് മണ്ഡലം കമ്മിറ്റിയിൽ തിരിച്ചടി നേരിട്ടു. 30 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ മണ്ഡലം സെക്രട്ടറി എൻ. നൗഷാദിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. നൗഷാദിന് 8 വോട്ടുകൾ ലഭിച്ചപ്പോൾ, കാർത്തിക് പ്രേമചന്ദ്രനും എം.എസ്. ഗോപകുമാറിനും 7 വോട്ടുകൾ വീതമാണ് ലഭിച്ചത്. സജി ഡി. ആനന്ദിന് നാലും ടി.സി. വിജയന് രണ്ടും വോട്ടുകളും ലഭിച്ചു. Also read: […]
The post എൻ.കെ.പ്രേമചന്ദ്രന് തിരിച്ചടി; ഇരവിപുരം മണ്ഡലം കമ്മിറ്റിയിൽ കാർത്തിക് പ്രേമചന്ദ്രനെക്കാൾ ഭുരിപക്ഷം മണ്ഡലം സെക്രട്ടറി എൻ. നൗഷാദിന് appeared first on Kairali News | Kairali News Live.
